Quran Stories

ആനക്കലഹം
വിശുദ്ധ കഅബ പൊളിക്കാൻ വേണ്ടി വന്ന ഒരു ആന പട്ടാളത്തെ, അബാബീൽ പക്ഷികളെ ഉപയോഗിച്ച്, അല്ലാഹു നശിപ്പിച്ച് കളഞ്ഞ ചരിത്ര സംഭവമാണ് ആനക്കലഹം എന്നറിയപ്പെടുന്നത്. ഖുർആനിലെ സൂറത്തുല്‍ ഫീല്‍ എന്ന അദ്ധ്യായത്തിൽ ഈ സംഭവത്തെ കുറിച്ചാണ് വിവരിക്കുന്നത്.

ഗുഹാ നിവാസികൾ - അസ്ഹാബുല്‍ കഹ്ഫ്
ഖുർആനിലെ സൂറത്തുൽ കഹ്ഫിൽ പ്രതിപാദിച്ചിട്ടുള്ള ഗുഹാവാസികളുടെ ചരിത്രം അത്ഭുതകരമാണ്. നീണ്ട 300 വർഷങ്ങളോളം ഉറക്കത്തിൽ ഇരുന്ന യുവാക്കളുടെ ചരിത്രമാണ് ഇത്. മരണാനന്തര ജീവിതത്തിനുള്ള ഒരു ഉത്തമ ദൃഷ്ടാന്തമാണ് സൂറത്തുൽ കഹ്ഫിലെ 9 മുതൽ 26 വരെയുള്ള വചനങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ഗുഹ വാസികളുടെ ചരിത്രം.

ദുൽഖർനൈൻ
ദുൽഖർനൈൻ എന്ന മഹാനായ ഭരണാധികാരിയെക്കുറിച്ച് അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്. അവൻ ഒരു നീതിമാനും ശക്തനുമായ രാജാവായിരുന്നു. അല്ലാഹു അദ്ദേഹത്തിന് ഭൂമിയിൽ വലിയ അധികാരവും സമ്പത്തും നൽകിയിരുന്നു. അവൻ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു, ജനങ്ങളെ നീതിയോടെ ഭരിക്കുകയും അവർക്ക് സമാധാനം നൽകുകയും ചെയ്തു.

ത്വാലൂത്തിന്റെ കഥ
ഇസ്രായേൽ വിഭാഗത്തിലേക്ക് നിയോഗിക്കപ്പെട്ട രാജാവായിരുന്നു ത്വാലൂത്ത്. വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായമായ സൂറത്തുൽ ബഖറയിലെ ഇരുന്നൂറ്റി നാൽപ്പത്തി മൂന്ന് മുതലുള്ള സൂക്തങ്ങളിൽ ആണ് ത്വാലൂത്തിനെ കുറിച്ച് വിവരിച്ചിട്ടുള്ളത്...